​​അഭിവന്ദ്യ ജോഷ്വാ മോർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത സന്ദർശിച്ചു അനുശോചനം രേഖപ്പെടുത്തി

​​അഭിവന്ദ്യ ജോഷ്വാ മോർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത സന്ദർശിച്ചു അനുശോചനം രേഖപ്പെടുത്തി

ബിലീവേഴ്സ് ചർച്ചിന്റെ തിരുവല്ലയിലെ ആസ്ഥാനം മലങ്കര സുറിയാനി  കത്തോലിക്കാ സഭയുടെ മാവേലിക്കര ഭദ്രാസനാധിപൻ  ​​അഭിവന്ദ്യ ജോഷ്വാ മോർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത സന്ദർശിച്ചു അനുശോചനം രേഖപ്പെടുത്തി. 

അത്താനാസിയോസ് യൂഹാനോൻ പ്രഥമൻ്റെ അനുസ്മരണ ശുശ്രൂഷയ്ക്കായി എത്തുകയും മെത്രാപ്പോലീത്തായുടെ സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും തുടർന്ന് സിനഡ് സെക്രട്ടേറിയറ്റിലെ ചാപ്പലിൽ അനുസ്മരണ ശുശ്രൂഷയിൽ പങ്കെടുത്ത ബിഷപ്പുമാരോടും വൈദികരോടും അല്മായ വിശ്വാസികളോടും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.